KeralaNEWS

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂര്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.മകന്‍റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.

Signature-ad

സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: