IndiaNEWS

വന്യ മൃഗങ്ങള്‍ക്കൊപ്പം സെൽഫി;ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ  

ന്യ മൃഗങ്ങള്‍ക്കൊപ്പം അധികൃതരുടെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ.

 മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നാണ് ഒഡീഷ സർക്കാരിൻ്റെ വിശദീകരണം.

സെല്‍ഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഉത്തരവില്‍ പറയുന്നു. പുതിയതായി പുറത്തിറക്കിയ ഉത്തരവ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ചു.

Back to top button
error: