KeralaNEWS

ശോഭാ സുരേന്ദ്രനെതിരെ ക്രമിനല്‍ മാനനഷ്ട കേസുമായി  കെ സി വേണുഗോപാല്‍ 

ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ ക്രമിനല്‍ മാനനഷ്ട കേസ് നല്‍കി.

ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നല്‍കിയിരിക്കുന്നത്. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്ബാദിച്ചു എന്നായിരുന്നു  ശോഭാ സുരേന്ദ്രൻ്റെ ആരോപണം.

Signature-ad

രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നും കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

Back to top button
error: