KeralaNEWS

പാലക്കാട് തൃത്താലയില്‍ പനിബാധിച്ച്‌ 9 വയസ്സുകാരൻ മരിച്ചു

പാലക്കാട്: തൃത്താലയില്‍ പനിബാധിച്ച്‌ 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്.

രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Signature-ad

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി.

Back to top button
error: