KeralaNEWS

ഇനി രണ്ടു ദിവസം മാത്രം;79,900 രൂപ വിലയുള്ള 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക്

വാലൻ്റൈൻസ് ദിനത്തിന് മുന്നോടിയായി ആപ്പിള്‍ ഐഫോണ്‍ 15-ന് വില കുറച്ചുകൊണ്ട് ഫ്ലിപ്കാർട്ട്.79,900 രൂപയുടെ 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക് വാലെന്റൈൻസ് ഡേയ്ക്ക് നിങ്ങള്‍ക്ക്  ലഭിക്കും.

ആപ്പിളിൻ്റെ മുൻനിര ഐഫോണ്‍ 15 സീരീസിലെ ഏറ്റവും  മൂല്യമുള്ള മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 15.

സ്വന്തമായി ഉപയഗിക്കാനോ അല്ലെങ്കില്‍ വാലൻ്റൈൻസ് ഡേ സമ്മാനമായോ  നല്‍കാൻ കഴിയും വിധമാണ് ഫ്ലിപ്കാർട്ട് ഈ‌ ഓഫറിലൂടെ അവസരമൊരുക്കുന്നത്.

Signature-ad

ആപ്പിള്‍ ഐഫോണ്‍ 15-ല്‍ പുതിയ ചിപ്‌സെറ്റ്, ഡൈനാമിക് ഐലൻഡ്, യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു.

Back to top button
error: