KeralaNEWS

എടപ്പാളിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

എടപ്പാൾ : വട്ടംകുളം കുറ്റിപ്പാലയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു.

വട്ടംകുളം തൈക്കാട് സ്വദേശിയും എല്‍.ഐ.സി ഏജന്റുമായ സുന്ദരന്‍ (52) കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി കിഴക്കോട്ട് വളപ്പില്‍ അലി (35)എന്നിവരാണ് മരിച്ചത്.

Signature-ad

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം.മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: