KeralaNEWS

ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം:ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃപ്രങ്ങോട് വടകരപ്പറമ്ബില്‍ വിശ്വനാഥന്‍ (40) ആണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് സംഭവം.ഇടുക്കിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്ബിലാവ് കൊരട്ടിക്കരയില്‍ വെച്ചാണ് വിശ്വനാഥന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഡിവൈഡറില്‍ ഇടിച്ച്‌ അപകടം സംഭവിച്ചത്.ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: