NEWSPravasi

പത്തനംതിട്ട സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടില്‍ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) കുവൈത്തില്‍ മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് മുബാറക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്.

സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലില്‍ പിന്നീട് നടത്തും.

Signature-ad

ഭാര്യ : സൂസി ജോർജ്, മകള്‍ : ജെൻസി മേരി ജോർജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്)

Back to top button
error: