KeralaNEWS

തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്ക് സർവീസുമായി സ്വകാര്യ ബസ് 

തിരുവനന്തപുരത്തു നിന്ന് ഗോവയിലേക്ക് സർവീസുമായി
മുരഹര ട്രാവൽസ്.കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വഴി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ്.
തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 12:45 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചയ്ക്ക് 12:15ന് ഗോവയിലെത്തും.2400 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
 Route:
Thiruvananthapuram, Kollam, Alappuzha, Ernakulam, Thrissur, Kozhikode, Kannur, Kasaragod, Mangalore, Udupi, Manipal, Kollur, Murudeshwar, Honnavar, Kumta, Karwar, Margoa, Panaji.

Back to top button
error: