KeralaNEWS

ആലപ്പുഴയിൽ വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. 

ആലപ്പുഴ:വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്.

 ആലപ്പുഴ കളക്ടറേറ്റിനു സമീപം ഷയാസിന്റെ ഉടമസ്ഥതയിലുള്ള ഹോം സ്‌റ്റേയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി താമസിച്ചിരുന്ന മുറിയില്‍ കയറി മസാജ് ചെയ്ത് നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനം.

Signature-ad

വിദേശ വനിതയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: