ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെ റവന്യൂ ഓഫിസറെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു.
ഹമീര്‍പൂര്‍ ജില്ലയിലെ മൗദാഹ നഗരത്തില്‍ നായിബ് തഹസില്‍ദാറായി നിയമിക്കപ്പെട്ട റവന്യൂ ഓഫിസര്‍ ആശിഷ് ഗുപ്ത എന്ന മുഹമ്മദ് യൂസഫിനെയാണ് ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെ തദ്സ്ഥാനത്തുനിന്ന് സസ്പെന്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് ആശിഷ് ഗുപ്തയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.മതപരിവര്ത്തനത്തെക്കു