KeralaNEWS

കേന്ദ്രധനമന്ത്രിക്ക് മറുപടി; 5350 കോടിയുടെ കുടിശ്ശിക കണക്കുനിരത്തി കേരളം

തിരുവനന്തപുരം: കേരളത്തിന് നല്‍കാനുള്ള പണത്തെക്കുറിച്ച്‌ കേന്ദ്രവുമായി തര്‍ക്കം മുറുകുമ്ബോള്‍ ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കുമായി സംസ്ഥാന ധനവകുപ്പ്.

കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമൻ കേരളത്തിന് കേന്ദ്രം ഒന്നും നൽകാനില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ വിശദമായ കണക്കാണ് കേരളം പുറത്തുവിട്ടിരിക്കുന്നത്.

Signature-ad

അതേസമയം കേന്ദ്രസർക്കാരിന്‍റേത് കേരളത്തോടുള്ള പ്രതികാര മനോഭാവമെന്ന് ധധമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും കേന്ദ്രസർക്കാരിന്‍റേത് പ്രതികാര മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: