KeralaNEWS

വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം; കണ്ടക്ടർ റിമാൻഡിൽ

കണ്ണൂർ: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബസ് കണ്ടക്ടറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കണ്ടക്ടർ പി. ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലക്കോട് നിന്നും തളിപ്പറമ്ബിലേക്ക് വരുന്ന ബസിലെ കണ്ടക്ടറാണ് ഷിജു.നവംബർ 24ന് രാവിലെ കുട്ടി സ്‌ക്കൂളിലേക്ക് ബസിൽ വരുമ്പോഴാണ് സംഭവം.

Signature-ad

 തളിപ്പറമ്ബ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: