KeralaNEWS

തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍

തിരുവനന്തപുരം: കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍.115 പൊതി കഞ്ചാവുമായി കള്ളിക്കാട് നിന്നുമാണ് എക്സൈസ് സംഘം വിദ്യാര്‍ത്ഥിയെ പിടികൂടിയത്.

എക്സൈസിൻ്റ മൊബൈല്‍ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാർത്ഥി പിടിയിലായത്.

Signature-ad

വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളില്‍ പൊതികളാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.പ്രതിയെ ആര്യനാട് എക്സൈസിന് കൈമാറി.

Back to top button
error: