IndiaNEWS

കര്‍ണാടക പമ്ബ സര്‍വിസുകള്‍ ഡിസംബർ ഒന്ന് മുതൽ

ശബരിമല: തീര്‍ഥാടകര്‍ക്കായി കര്‍ണാടക ആര്‍.ടി.സിയുടെ ബംഗളൂരു-പമ്ബ സര്‍വിസ് ഡിസംബര്‍ ഒന്ന് മുതൽ ആരംഭിക്കും.

രാജഹംസ, ഐരാവത് എ.സി ബസുകള്‍ മൈസൂരു വഴിയാണ് സര്‍വിസ് നടത്തുക. സമയപ്പട്ടികയും ഓണ്‍ലൈൻ റിസര്‍വേഷനും അടുത്ത ആഴ്ച പ്രഖ്യാപിക്കും. മകരവിളക്ക് കഴിയുന്നതുവരെ സര്‍വിസ് തുടരും. അതേസമയം, കേരള ആര്‍.ടി.സി ബംഗളൂരു-പമ്ബ ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Back to top button
error: