KeralaNEWS

സുരക്ഷിതമാകട്ടെ ശരണ പാതകൾ

ണ്ഡലകാലം ആരംഭിക്കുകയായി…
നിരവധി ഭക്തരാണ് കാൽനടയായി ശബരിമല ദർശനത്തിന് പോകുന്നത്. കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന സമയം വെയിൽ കുറവുള്ള  അതിരാവിലെയും വൈകിട്ടും ആണ് …
സ്വാഭാവികമായും കാഴ്ച കുറവുള്ള സമയം… റോഡിലെ വെളിച്ചക്കുറവും  തീർത്ഥാടകരുടെ വേഷവും കൂടുതൽ അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം ….
ആയതുകൊണ്ട് തന്നെ കാൽനടയാത്രയായി പോകുന്ന ഭക്തർ റോഡിന്റെ വലതുവശം ചേർന്ന് കഴിയുന്നതും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ കാണുന്ന രീതിയിലും സുരക്ഷിതമായും …. റോഡ് ഉപയോഗിക്കുക…..
സുരക്ഷിതമാകട്ടെ ശരണ പാതകൾ…..
#MVDKERALA
#PEDESTRIANSAFETY
#SABARIMALA
#SAFEZONE

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: