LocalNEWS

പരുമല പള്ളി പെരുന്നാൾ; ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

മാന്നാർ: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുൻനിശ്ചയപ്രകാരം നടക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 പെരുന്നാളിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതായിരിക്കും.

Back to top button
error: