KeralaNEWS

വെളിച്ചിയാനിയിൽ ഇന്നോവാ കാറും ബൈക്കും കൂട്ടിമുട്ടി ഒരാൾ മരിച്ചു 

കാഞ്ഞിരപ്പള്ളി:വെളിച്ചിയാനിയിൽ ഇന്നോവാ കാറും ബൈക്കും കൂട്ടിമുട്ടി ഒരാൾ മരിച്ചു .ഇടക്കുന്നം സ്വദേശി  അർജുൻ ആണ് മരണപ്പെട്ടത്.വെളിച്ചിയാനി ബസ് സ്റ്റോപ്പിനും ബാങ്കിനും ഇടയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
മരിച്ച അർജുൻ ഇടക്കുന്നം വില്ലേജ് ഓഫീസിന്റെ സമീപത്തെ താമസക്കാരനാണ്.കൂടെ ഉണ്ടായിരുന്ന പാറത്തോട് ലൈബ്രറിയുടെ സമീപം താമസിക്കുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്ക് യാത്രികരാണ് ഇരുവരും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Back to top button
error: