കോഴിക്കോട്: നിപ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച് കളക്ടറുടെ ഉത്തരവ്. കടകമ്ബോളങ്ങള്‍ രാത്രി 8 മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം.
കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചക്ക് രണ്ട് മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം, ആളുകള്‍ കൂട്ടം കൂടരുതെന്നും കളക്ടര്‍ അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan