കോട്ടയം:കറുകച്ചാൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹൗസ് ഫുഡ് കോർണർ എന്ന സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപയും ആൻഡ്രോയ്ഡ് ഫോണും, 23,000 രൂപ വിലയുള്ള ബില്ലിംഗ് ആവശ്യത്തിന് വാങ്ങി വച്ചിരുന്ന ടാബ്ലറ്റും മോഷ്ടിച്ചു കൊണ്ടുപോയ
ആളെ തൃശൂരിൽ വച്ച് പോലീസ് പിടികൂടി.
തിരുവനന്തപുരം സ്വദേശി രതീഷ് എന്ന ആളെയാണ് തൃശൂരിലെത്തി കറുകച്ചാൽ പോലീസ് പിടികൂടിയത്. ഇയാളെ കറുകച്ചാലിൽ എത്തിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan