ന്യൂഡൽഹി:ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍.
1994 ല്‍ എയര്‍ കോര്‍പ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയര്‍ലൈൻസുകള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ലോക്സഭയില്‍ എ.എം ആരിഫ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.