IndiaNEWS

കറുത്തവാവ്; കന്യാകുമാരിയിൽ ‍കടൽ ഉള്‍വലിഞ്ഞു

കന്യാകുമാരി: കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു.ഇന്നലെ ‍ പുലർച്ചെ 300 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്.

 എല്ലാ മാസവും കറുത്തവാവ്, പൗര്‍ണമി നാളില്‍ ഇത് സംഭവിക്കാറുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ ഉൾപ്പെടെ വൈറലായിരുന്നു.

Signature-ad

അതേസമയം രാവിലെ 11 മണിയോടെ കടൽ പൂർവ്വസ്ഥിതിയിലായി.കടല്‍ ഉള്‍വലിഞ്ഞത് കാരണം ഇന്നലെ ബോട്ട് സര്‍വീസ് രണ്ട് മണിക്കൂര്‍ താമസിച്ചാണ് തുങ്ങിയത്

Back to top button
error: