KeralaNEWS

സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി 

കൊച്ചി:കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
അവധി പ്രഖ്യാപിച്ച ജില്ലകളില്‍ നാളെ പ്ലസ് വണ്‍ പ്രവേശനം ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Back to top button
error: