KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റില്‍.

മലപ്പുറം ഇരിമ്ബിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടില്‍ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്.

 

Signature-ad

വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍  ബിജെപി ദളിത് മോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്നു.  കുറ്റിപ്പുറം പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.

Back to top button
error: