KeralaNEWS

ആലപ്പുഴയിൽ ഡയാലിസിസ് ടെക്നീഷൻ ഒഴിവിലേക്ക് അപേക്ഷേ ക്ഷണിച്ചു

ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ഡയാലിസിസ് ടെക്നീഷൻ ഒഴിവിലേക്ക് അപേക്ഷേ ക്ഷണിച്ചു.
യോഗ്യത ഡിഎംഇ അംഗീകൃത ഡിഡിറ്റിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. പ്രായപരിധി 35 വയസ്.
താത്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 15ന് ഉച്ചകഴിഞ്ഞു രണ്ടിന് ആശുപത്രി ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 9446616870, 94000 63363.

Back to top button
error: