KeralaNEWS

വിഴിഞ്ഞം-തൊടുപുഴ സൂപ്പർഫാസ്റ്റ് ജൂൺ 12 തിങ്കളാഴ്ച്ച മുതൽ

വിഴിഞ്ഞം: തുറമുഖ നഗരിയിൽ നിന്നുമുള്ള ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് റൂട്ടിലും സമയത്തിലും ചെറിയ വ്യത്യാസത്തോടെ ജൂൺ 12 തിങ്കളാഴ്ച്ച മുതൽ
വിഴിഞ്ഞം-തൊടുപുഴ SF
(ബാലരാമപുരം-കാട്ടാക്കട-വെള്ളനാട്-നെടുമങ്ങാട്-പാലോട്-മടത്തറ-ചണ്ണപ്പേട്ട-പുനലൂർ-പത്തനംതിട്ട-മണ്ണാറക്കുളഞ്ഞി-റാന്നി-മണിമല-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-മുട്ടം വഴി)
06.45AM വിഴിഞ്ഞം
07.20AM കാട്ടാക്കട
07.35AM വെള്ളനാട്
07.55AM നെടുമങ്ങാട്
08.30AM പാലോട്
10.05AM പുനലൂർ
11.15AM പത്തനംതിട്ട
12.20PM റാന്നി
01.10PM പൊൻകുന്നം
01.55PM ഈരാറ്റുപേട്ട
02.50PM തൊടുപുഴ
തൊടുപുഴ- വിഴിഞ്ഞം SF
( മുട്ടം-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-പൊൻകുന്നം-മണിമല-റാന്നി- മണ്ണാറക്കുളഞ്ഞി-പത്തനംതിട്ട-പുനലൂർ-അഞ്ചൽ-ആയൂർ-കിളിമാനൂർ-തിരുവനന്തപുരം വഴി)
05.00PM തൊടുപുഴ
05.50PM ഈരാറ്റുപേട്ട
06.35PM പൊൻകുന്നം
07.25PM റാന്നി
08.05PM പത്തനംതിട്ട
09.30PM പുനലൂർ
09.45PM അഞ്ചൽ
10.00PM ആയൂർ
10.25PM കിളിമാനൂർ
11.20PM തിരുവനന്തപുരം
11.45PM വിഴിഞ്ഞം

Back to top button
error: