KeralaNEWS

അധ്യാപികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം:അധ്യാപികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ചേരുരാല്‍ എടത്തടത്തില്‍ സക്കീറിന്റെ ഭാര്യ ജസിയ(46) യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ഗ്യാസ് സിലിന്‍ഡറില്‍ നിന്നും തീപടര്‍ന്നാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്. ചേരുരാല്‍ ഹൈസ്‌കൂളിലെ അധ്യാപികയാണ് ജസിയ. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: