KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് 42 കാരൻ അറസ്റ്റിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 42കാരനെ അറസ്റ്റ് ചെയ്തു.

വാകത്താനം പീടികപറമ്ബില്‍ ‍ പി.ജെ. ബിനു (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: