പത്തനംതിട്ട:ഹയര്‍സെക്കൻഡറി ഫലത്തില്‍ ജില്ല പതിനാലാം സ്ഥാനത്ത്.വിജയശതമാനം 76.59.
വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിക്കും (വി.എച്ച്. എസ്.ഇ) ഇത്തവണ ജില്ലയുടെ വിജയശതമാനം കുറഞ്ഞിട്ടുണ്ട്.68.48 ആണ് വിജയശതമാനം.
പ്ലസ് ടുവിന് ജില്ലയിലെ 82 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 11,249 വിദ്യാര്‍ഥികളില്‍ 8,616 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. (76.59%. ടെക്നിക്കല്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 223 വിദ്യാര്‍ഥികളില്‍ 197പേര്‍ ഉപരിപഠന യോഗ്യത നേടി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan