കേരളത്തിൽ വിസ വിസ അപേക്ഷ കേന്ദ്രം തുറക്കാൻ സന്നദ്ധത അറിയിച്ച് കാനഡ.കേരളത്തിൽ വിസ അപേക്ഷ കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ വിസ അപേക്ഷ കേന്ദ്രം തുറക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് കാനഡ ഹൈ കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്തു നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉപരിപഠനത്തിന് പോകുന്ന സാഹചര്യമാണുള്ളത്.എന്നാൽ ഇപ്പോൾ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇതിന് സൗകര്യം ഉള്ളത്.ഈ സാഹചര്യത്തിലാണ് കാനഡ ഹൈ കമ്മീഷന്റെ തീരുമാനം.കേന്ദ്ര ഗവൺമെന്റാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan