തിരുവനന്തപുരം: ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൂവാറിൽ നിന്നും ടെക്നോപാർക്ക്, പുനലൂർ, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കോട്ടയം വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ് നാളെ (മെയ് 11) മുതൽ സർവീസ് ആരംഭിക്കുന്നു.
മധ്യതിരുവിതാംകൂറിൽ നിന്നും തിരുവനന്തപുരം ഐടി മേഖലയിൽ ജോലി ചെയ്യുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസ്.
*പൂവാർ – ഏറണാകുളം SF*
( *വിഴിഞ്ഞം – കഴക്കൂട്ടം – വെഞ്ഞാറമൂട് – പുനലൂർ – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കറുകച്ചാൽ – പുതുപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം – വൈറ്റില വഴി* )
⏰
*പൂവാർ 15.30*
*കഴക്കൂട്ടം(ടെക്നോപാർക്ക്)16. 45*
*വെഞ്ഞാറമൂട് 17.15*
*പുനലൂർ 18.30*
*പത്തനംതിട്ട 19.40*
*മല്ലപ്പള്ളി 20.50*
*കോട്ടയം 21.35*
*ഏറണാകുളം 23.20*
*എറണാകുളം – പൂവാർ SF*
( *വൈറ്റില – കാഞ്ഞിരമറ്റം – കോട്ടയം – പുതുപ്പള്ളി – കറുകച്ചാൽ – മല്ലപ്പള്ളി – കോഴഞ്ചേരി – പത്തനംതിട്ട – പുനലൂർ – വെഞ്ഞാറമൂട് – കഴക്കൂട്ടം – വിഴിഞ്ഞം വഴി* )
⏰
*എറണാകുളം 05.00*
*കോട്ടയം 06.40*
*മല്ലപ്പള്ളി 07.25*
*പത്തനംതിട്ട 08.20*
*പുനലൂർ 09.30*
*വെഞ്ഞാറമൂട് 11.15*
*കഴക്കൂട്ടം(ടെക്നോപാർക്ക്)11. 45*
*പൂവാർ 13.00*