LocalNEWS

ഷൊർണൂരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ഷൊർണൂർ:അകമലയിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ഷൊർണ്ണൂർ – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ്  അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Back to top button
error: