KeralaNEWS

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്ടോപ്പ്: പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.താഴെത്തട്ടിലുള്ള തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ഇത്തരത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.

 

Signature-ad

വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിത്.ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.

 

#keralapolice

Back to top button
error: