KeralaNEWS

പത്തനംതിട്ടയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട:നാരങ്ങാനത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.പുത്തൻപുരയിൽ ബിജു ഭാര്യ സുമ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറയുന്നു.

Back to top button
error: