KeralaNEWS

വൈദ്യുതി പോസ്റ്റിനു മുകളില്‍ നിന്ന് ചാടി ശബരിമല തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പമ്ബ ത്രിവേണിക്ക് സമീപം വൈദ്യുതി പോസ്റ്റിനു മുകളില്‍ നിന്ന് ചാടി ശബരിമല തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തു.

കോയമ്ബത്തൂര്‍ സ്വദേശി മേഘനാഥനാണ് മരിച്ചത്.മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നാണ് സംശയം.പമ്ബയില്‍ ബഹളം വച്ച ഇയാളെ പൊലീസ് ബസ് കയറ്റി വിട്ടെങ്കിലും തിരിച്ചു വന്നു പോസ്റ്റില്‍ കയറുകയായിരുന്നു.ഫയര്‍ഫോഴ്സ് എത്തി താഴെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാടുകയായിരുന്നു.

Back to top button
error: