ഇംഫാൽ:ഈസ്റ്റർ ആഘോഷങ്ങൾക്ക് പിന്നാലെ മണിപ്പൂരിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾ ഒരുമിച്ച് തകർത്തു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.