IndiaNEWS

അരുണാചലലിൽ ചൈനയുടെ പേരുമാറ്റം തുടരുന്നു;മിണ്ടാട്ടമില്ലാതെ കേന്ദ്രം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കടന്നുകയറിയ ചൈന സ്ഥലങ്ങളുടെ പേരുമാറ്റം തുടരുമ്പോഴും മൗനം തുടർന്ന് കേന്ദ്ര സർക്കാർ.
ഇന്ത്യ “തവാങ്“ എന്ന് വിളിക്കുന്ന സ്ഥലത്തിന്റെ പേര് ഇപ്പോൾ  “വോ‘ഗ്യൈൻലിങ്“ എന്നാണ്.മാറിയ വേറേ കുറേ സ്ഥലങ്ങൾ.ചൈനീസ് പേര് ബ്രായ്ക്കറ്റിൽ.ലിസ്റ്റ് പൂർണ്ണമല്ല.
Kra Daadi (Mila Ri)
West Siang (Qoidengarbo Ri)
Siang (Mainquka)
Anjaw (Bumo La)
Subansiri (Namkapub Ri)
ഇതു മാത്രമല്ല,നാല് മലകളുടെയും രണ്ട് പുഴകളുടെയും പേരും ചൈന മാറ്റിയിട്ടുണ്ട്!!!
2019-നും 2021-നും ഇടയിൽ ചൈന അരുണാചൽ പ്രദേശിൽ കടന്നുകയറി പണിതു കൊണ്ടിരുന്ന വില്ല കോം‌പ്ലക്സിന്റെ ഉപഗ്രഹ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു.

Back to top button
error: