KeralaNEWS

വിഷുക്കൈനീട്ടമായി രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച്; പത്താം തിയതി മുതല്‍ വിതരണം

തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ഇതിനായി 1,871 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22,000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

Back to top button
error: