LocalNEWS

എരുമേലി ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ വയോധികന്റെ മൃതദേഹം

എരുമേലി:ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.ജടായു ചന്ദ്രൻ എന്നറിയപ്പെടുന്ന
ചന്ദ്രൻ പിള്ളയാണ് മരിച്ചത്.
 ഇന്നു രാവിലെ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: