LocalNEWS

അപകടക്കെണിയായി പുനലൂരിലെ എംഎൽഎ റോഡ്

പുനലൂർ: എം എൽ എ റോഡിൽ പ്രണവം ഹോസ്പിറ്റൽ വളവിലായി രൂപപ്പെട്ട കുഴി അപകടഭീഷണി ഉയർത്തുന്നു.മാസങ്ങൾക്ക് മുൻപ് തന്നെ രൂപപ്പെട്ട കുഴിയാണെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്.

ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപ്
ഇതൊന്ന് നികത്താൻ  അധികാരികളുടെ അടിയന്തിരശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: