KeralaNEWS

ജോണ്‍ ബ്രിട്ടാസ് എം.പിയുടെ അമ്മ  അന്തരിച്ചു

കണ്ണൂർ: രാജ്യസഭാംഗവും കൈരളി ടി.വി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് എം.പിയുടെ അമ്മ അന്നമ്മ ആലിലക്കുഴിയിൽ (94) അന്തരിച്ചു.നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാഗമാണ്.
പരേതനായ പൈലിയാണ് ( പാപ്പച്ചൻ)  ഭർത്താവ്.സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജിമ്മി എന്നിവരാണ് മറ്റ് മക്കൾ.
സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുലിക്കുരുമ്പ സെന്റ്അഗസ്റ്റ്യൻസ് ചർച്ചിൽ നടക്കും.

Back to top button
error: