കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 4.30 ന് കളക്ടറേറ്റിൽ നിന്ന് തിരുനക്കര പഴയപൊലീസ് മൈതാനത്തേക്ക് വിളംബര ജാഥ നടക്കും. ചലച്ചിത്ര കലാകാരന്മാർ, സാംസ്‌കാരിക- കലാ പ്രവർത്തകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ പങ്കെടുക്കും. കലാരൂപങ്ങൾ, കലാ-കായിക പ്രകടനങ്ങൾ, വാദ്യമേളങ്ങൾ എന്നിവ വിളംബര ജാഥയ്ക്കു മിഴിവേകും. കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ കോളജുകളുടേയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്.
Related Articles
കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച ‘അമ്മ’; ‘അമ്മ’യുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ‘അമ്മ’നടി യാത്രയാകുമ്പോള്‍
December 19, 2024
യഥാര്‍ത്ഥ രാഞ്ജി, മറക്കാനാകില്ല; നയന്താരയ്ക്കൊപ്പം പേളി, വേര്‍തിരിവ് കാണിച്ചെന്ന കുറ്റപ്പെടുത്തലിന് പിന്നാലെ…
December 19, 2024
പതിനയ്യായിരം രൂപ തന്നിട്ട് കൂലിപ്പണിക്ക് വരുന്ന ആളോടെന്ന പോലെയാണ് ശാന്തിവിള ദിനേശ് പെരുമാറിയത്; ബീയാര്‍ പ്രസാദിന്റെ ഭാര്യ
December 16, 2024