KeralaNEWS

പൂജ ബംപര്‍: ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ഇത്തവണത്തെ പൂജ ബമ്പർ നറുക്കെടുപ്പ് നടത്തി.  ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.നമ്പർ – JC 110398 . 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
 രണ്ടാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിന് – JD 255007.അൻപത് ലക്ഷമാണ് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: