KeralaNEWS

കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ന്‍റെ യൂ​ണി​റ്റ് മാ​നേ​ജ​രും സിപിഎമ്മിലേക്ക്

​യ്യ​ന്നൂ​ര്‍: കെ​പി​സി​സി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​ധ​ര​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ന്‍റെ ക​ണ്ണൂ​ര്‍ യൂ​ണി​റ്റ് മാ​നേ​ജ​രും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ.​വി. സു​രേ​ന്ദ്ര​നും സി​പി​എ​മ്മി​ലേ​ക്ക്.
വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സു​രേ​ന്ദ്ര​നെ സി​പി​എ​മ്മി​ലേ​ക്ക് സ്വീ​ക​രി​ക്കും.
ദീ​ര്‍​ഘ​കാ​ല​ത്തെ കോ​ണ്‍​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ധ​ര​ന്‍ സി​പി​എ​മ്മി​ലേ​ക്ക് പോ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സു​രേ​ന്ദ്ര​നും സി​പി​എ​മ്മി​ലേ​ക്ക് പോ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ ത​ഴ​യ​പ്പെ​ട​ലും ഗ്രൂ​പ്പു​ക​ളി​ക​ളു​മാ​ണ് സി​പി​എ​മ്മി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​യി സു​രേ​ന്ദ്ര​ന്‍ പ​റ​യു​ന്ന​ത്.

Back to top button
error: