KeralaNEWS

കോട്ടയം – മൈസൂരു – ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ്

കോട്ടയം: കോട്ടയത്ത് നിന്നും മൈസൂർ വഴി ബംഗളൂരിലേക്ക് സ്വിഫ്റ്റ് സർവീസ്.ഏറ്റുമാനൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശ്ശൂർ പെരിന്തൽമണ്ണ നിലമ്പൂർ വഴിക്കടവ് ഗൂഡല്ലൂർ ഗുണ്ടൽപ്പേട്ട് മൈസൂർ വഴിയാണ് ബംഗളൂരിൽ എത്തുക.
സമയം:
5.25 PM FROM KOTTAYAM.
3.45 PM FROM BANGALORE.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: