NEWSSports

ലോകം ഒരു പന്തിലേക്ക് ചുരുങ്ങാന്‍ ഇനി രണ്ടു നാള്‍ കൂടി

ഖത്തർ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി രണ്ടു നാളുകള്‍ കൂടി മാത്രം.ഞായറാഴ്ച ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.

 ഇന്ത്യന്‍ സമയം രാത്രി 9:30നാണ് മത്സരം.

റിലയന്‍സിന്‍്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോര്‍ട്സാണ് ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളിൽ ലോകകപ്പ് മത്സരങ്ങൾ എത്തിക്കുന്നത്. സ്പോര്‍ട്സ് 18, സ്പോര്‍ട്സ് 18 എച്ച്‌ ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പ് വഴിയും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനാകും.

Back to top button
error: