NEWS

ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് സ്വദേശിനി ജയന്തിയാണ് മരിച്ചത്.കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് സംഭവം.
22 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശേരി പൊലീസ്  അന്വേഷണം  ആരംഭിച്ചു.

Back to top button
error: