KeralaNEWS

പെരിയാര്‍ സങ്കേതത്തിലെ തടാകത്തില്‍ കടുവയുടെ ജഡം, മുങ്ങിമരിച്ചതെന്ന് നിഗമനം, നാളെ പോസ്റ്റുമോര്‍ട്ടം

ഇടുക്കി: മുന്നാറിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നിഗമനം. നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. റേഡിയോ കോളർ ഘടിപ്പിച്ചാണ് കടുവയെ പെരിയറിൽ വിട്ടത്.

Back to top button
error: