NEWS

കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; വാർത്ത അടിസ്ഥാന രഹിതമെന്ന് പോലീസ്

തിരുവനന്തപുരം: കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും നടപടിയെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഡി ജി പിയോട് ശിപാര്‍ശ ചെയ്തുമെന്നുള്ള വാര്‍ത്ത .അടിസ്ഥാനരഹിതമെന്ന് കേരള പോലീസ് അറിയിച്ചു.
വാര്‍ത്താകുറിപ്പായാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Back to top button
error: