NEWS

കേരള ബ്ലാസ്റ്റേഴ്സ്×ഈസ്റ്റ്ബംഗാൾ; ഐഎസ്‌എൽ പുതിയ സീസണ്‍ ഒക്ടോബർ 7 ന് കൊച്ചിയിൽ ആരംഭിക്കും

കൊച്ചി:ഐഎസ്‌എൽ പുതിയ സീസണ്‍ ഒക്ടോബർ 7 ന് കൊച്ചിയിൽ ആരംഭിക്കും.കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ആദ്യ മത്സരം.
നിലവിലെ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്‌സി ഒക്‌ടോബര്‍ 9 ന് മുംബൈ സിറ്റിയുമായി ഏറ്റുമുട്ടും.
ഓരോ ടീമും ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങള്‍ വീതം കളിക്കും.

Back to top button
error: